മാറ്റപ്പെട്ട വ്യക്തിത്വം

പീഡിപ്പിക്കപ്പെടുന്നവർക്കായി പെർസിക്യൂഷൻ റിലീഫ് ദൈനംദിന മന്ന 8 ഫെബ്രുവരി 2024 മാറ്റപ്പെട്ട വ്യക്തിത്വം ”നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും എന്നു അവൻ പറഞ്ഞു.“ ‭‭ഉല്പത്തി‬ ‭32‬:‭28‬ ധ്യാനിക്കാം. ഒരു വഞ്ചകനായാണ് യാക്കോബ് അറിയപ്പെട്ടിരുന്നത്. ദൈവവുമായി മല്ല് പിടിച്ച്, അവസാനം വന്നപ്പോൾ ദൈവം അവനു ഇസ്രായേൽ എന്ന പുതിയ പേര് നൽകി. ഇസ്രായേൽ എന്നാൽ “ദൈവം ഭരിക്കുന്നു” എന്നാണർത്ഥം. നാം യേശുവിന്റെ അനുയായികളാകുമ്പോൾ, നാം ഒരു […]

യഥാർത്ഥ കഥ ഇനിയും ആരംഭിച്ചിട്ടില്ല!

യഥാർത്ഥ കഥ ഇനിയും ആരംഭിച്ചിട്ടില്ല! ”അന്നു യെരൂശലേമിലെ സഭെക്കു ഒരു വലിയ ഉപദ്രവം നേരിട്ടു; അപ്പൊസ്തലന്മാർ ഒഴികെ എല്ലാവരും…. ചിതറിപ്പോയി.“ ‭‭അപ്പൊ. പ്രവൃത്തികൾ‬ ‭8‬:‭1‬ ‭ ധ്യാനിക്കാം. അപ്പോസ്തല പ്രവൃത്തികൾ 8:1 -ൽ രേഖപ്പെടുത്തിയിട്ടുള്ളത് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ ചിതറിച്ച ആദ്യത്തെ പീഡനമായി നാം കാണുന്നു. എന്നാൽ സാത്താൻ നശിപ്പിക്കാൻ ആഗ്രഹിച്ച സുവിശേഷം യേശു കൽപ്പിച്ചതുപോലെ എല്ലായിടത്തും പ്രസംഗികപ്പെട്ടു! അങ്ങനെ തിന്മയിൽ നിന്ന് നന്മ പുറത്തുവന്നു! പീഡനം ഒരു തടസ്സമാണെന്നാണ് അവർ കരുതിയെങ്കിലും ദൈവം അതിനെ അസാധുവാക്കുകയും […]

സകലവും കർത്താവിനു വേണ്ടി

പീഡിപ്പിക്കപ്പെടുന്നവർക്കായി പെർസിക്യൂഷൻ റിലീഫ് ദൈനംദിന മന്ന 4 ഫെബ്രുവരി 2024 സകലവും കർത്താവിനു വേണ്ടി ”ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോൾ ഓബദ്യാവു നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടു ചെന്നു ഓരോ ഗുഹയിൽ അമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ചു.“1. രാജാക്കന്മാർ‬ ‭18‬:‭4‬ ‭ ധ്യാനിക്കാം. കർത്താവിനെ ഭയപ്പെട്ടിരുന്ന ഒരു വ്യക്തിയായിരുന്നു ഒബദ്യാവ്, ആ ഒബദ്യാവിനെ നമ്മുടെ കർത്താവ് ഇസബേലിൽ നിന്ന് എങ്ങനെ സംരക്ഷിച്ചുവെന്ന് നോക്കൂ! നമ്മൾ എവിടെയാണെന്ന് പലപ്പോഴും നമ്മൾ ചിന്തിക്കാറുണ്ട്! എന്നാൽ ദൈവത്തിന് നിങ്ങൾക്കായി ഒരു […]

ദൈവത്തിന്റെ കരങ്ങളിൽ

3 ഫെബ്രുവരി 2024 പീഡിപ്പിക്കപ്പെടുന്നവർക്കായി പെർസിക്യൂഷൻ റിലീഫ് പ്രതിദിന മന്ന ദൈവത്തിന്റെ കരങ്ങളിൽ ”ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോൾ ഓബദ്യാവു നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടു ചെന്നു ഓരോ ഗുഹയിൽഅമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ചു.“1രാജാക്കന്മാർ 18:4 ധ്യാനിക്കാം. ദൈവം എല്ലാറ്റിനെയും നിയന്ത്രിക്കുന്നു. നമ്മുടെ ശത്രുക്കൾ പോലും അവൻ്റെ കൈകളിലാണ്. അതിനാൽ, നാം നമ്മുടെ ശത്രുക്കളെ ഭയപ്പെടേണ്ടതില്ല. പ്രവാചകന്മാർ കരുതി അവർ തങ്ങളുടെ ശത്രുവായ ഈസബെലിൻ്റെ കാരുണ്യത്തിലാണെന്ന്. എന്നാൽ ഒരിക്കലും സാധ്യതയില്ലാത്ത കാര്യങ്ങൾ സംഭവിച്ചു! തങ്ങളെ സഹായിക്കാൻ […]

അത്ഭുതം പ്രവർത്തിക്കുന്ന ശക്തി

പീഡിപ്പിക്കപ്പെടുന്നവർക്കായി പെർസിക്യൂഷൻ റിലീഫ് പ്രതിദിന മന്ന 2 ഫെബ്രുവരി 2024 അത്ഭുതം പ്രവർത്തിക്കുന്ന ശക്തി ”ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോൾ ഓബദ്യാവു നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടു ചെന്നു ഓരോ ഗുഹയിൽ അമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ചു.“1. രാജാക്കന്മാർ‬ ‭18‬:‭4‬ ‭ ധ്യാനിക്കാം ഏതാനും വരികളിൽ പറഞ്ഞ ഒബദ്യാവിന്റെ കഥയിലൂടെ, ദൈവം തന്റെ ജനത്തിനായി അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതായി കാണിക്കുന്നു. തന്റെ പ്രവാചകന്മാരുമായി ചങ്ങാത്തം കൂടാൻ, പീഡനത്തിന്റെ കേന്ദ്ര സ്ഥാനമായ അഹാബിന്റെ കൊട്ടാരത്തിൽ ദൈവം ഒബാദിയാവ് എന്ന […]

എല്ലാ സൃഷ്ടികളുടെയും കർത്താവ്

എല്ലാ സൃഷ്ടികളുടെയും കർത്താവ് ”തോട്ടിൽനിന്നു നീ കുടിച്ചുകൊള്ളേണം; അവിടെ നിനക്കു ഭക്ഷണം തരേണ്ടതിന്നു ഞാൻ കാക്കയോടു കല്പിച്ചിരിക്കുന്നു.“ ‭‭1. രാജാക്കന്മാർ‬ ‭17‬:‭4‬ ‭ ധ്യാനിക്കാം. ഏലിയാവിനെ പോറ്റാൻ ദൈവം കാക്കകളോട് കൽപ്പിക്കുന്നു! കാക്കകൾ തന്റെ സ്വഭാവമനുസരിച്ച് ഇരപിടിക്കുക മാത്രമാണ് ചെയ്യാറ്, ഒരിക്കലും തിരികെ നൽകിയിട്ടില്ല! ദൈവത്തിൻ്റെ കൽപ്പനപ്രകാരം, അവർ അവരുടെ സ്വാഭാവിക സ്വഭാവത്തിന് വിരുദ്ധമായി പ്രവർത്തിച്ചു. ഓർക്കുക, സിംഹങ്ങൾ ദാനിയേലിനെ തൊട്ടിട്ടില്ല! പക്ഷികൾ എന്ന നിലയിൽ, കാക്കകൾ തങ്ങളുടെ കുഞ്ഞുങ്ങളെ അവഗണിക്കുന്നതായി അറിയപ്പെട്ടിരുന്നു, എന്നാൽ ഏലിയാവിന്റെ ആവശ്യങ്ങൾ […]

ഉത്തർപ്രദേശിലെ ഖലീലാബാദ് ജയിലിൽ കഴിയുന്ന പാസ്റ്റർ ജോസ് പുല്ലുവേലിലിനെയും ഭാര്യ ഏലമ്മയെയും പേർസിക്യൂഷൻ റിലീഫ് അഡ്വക്കേറ്റ് സാബു തോമസ് സന്ദർശിച്ചു.

പെർസിക്യൂഷൻ റിലീഫ് പ്രാർത്ഥന അപ്ഡേറ്റ്: പേർസിക്യൂഷൻ റിലീഫ് അഡ്വക്കേറ്റ് സാബു തോമസ് ഉത്തർപ്രദേശിലെ ഖലീലാബാദ് ജയിലിൽ കഴിയുന്ന പാസ്റ്റർ ജോസ് പുല്ലുവേലിലിനെയും ഭാര്യ ഏലമ്മയെയും സന്ദർശിച്ചു. കർത്താവിന്റെ സന്തോഷത്തോടെ പരസ്പരം സ്നേഹിക്കുവാനും എല്ലാ ഉദ്യോഗസ്ഥരെയും ബഹുമാനിക്കുവാനും എല്ലാവരെയും പ്രോത്സാഹിപ്പിച്ചുകൊണ്ട്, തടവുകാരെ സേവിക്കാനും അവരുമായി സഹവസിക്കാനും ഉള്ള അവസരമായി ജയിൽവാസം ഉപയോഗപ്പെടുത്താൻ കഴിഞ്ഞതിൽ അവർ രണ്ടുപേരും കർത്താവിൽ സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നതിനാൽ നമുക്ക് ദൈവത്തെ സ്തുതിക്കാം. ഉത്തർപ്രദേശ് നിയമവിരുദ്ധമായ മതപരിവർത്തന നിരോധന നിയമം, 2020 3,5(1) & 298 […]

പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ച ബീഹാർ സിവാൻ ജില്ലയിലെ പാസ്റ്റർ അരവിന്ദ് കുമാറിനായി പ്രാർത്ഥിക്കുക

പെർസിക്യൂഷൻ റിലീഫ് അടിയന്തര പ്രാർത്ഥന അപ്ഡേറ്റ്: പാസ്റ്റർ അരവിന്ദ് കുമാറിനെ ബീഹാർ സംസ്ഥാനത്തെ സിവാൻ ജില്ലയിലെ ബസന്ത്പൂരിലുള്ള ആദർശ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി ഞങ്ങളുടെ ഹെൽപ്പ് ലൈൻ നമ്പർ 1800-1234-461-ൽ പാസ്റ്റർ റവീഷ് റൊണാൾഡ് അറിയിച്ചു. കുറ്റം ചുമത്താതെ ഉടൻ മോചനത്തിനായി ദൈവസഭ പ്രാർത്ഥിക്കുക. തീയതി : 2/12/24, സമയം : 3:02 PM ക്രിസ്തീയ പീഡനത്തെ സംബന്ധിച്ചുള്ള ദൈനംദിന പ്രാർത്ഥന വിഷയങ്ങൾ ലഭിക്കേണ്ടതിനായി നിങ്ങളുടെ പേരും ജില്ലയുടെ പേരും +91 9993200020 വാട്സാപ്പിൽ അയച്ചു തരിക […]

ഉത്തർ പ്രദേശിലെ സോൻഭദ്ര ജില്ലക്കായി അടിയന്തരമായി പ്രാർത്ഥിക്കുക

പെർസെക്യൂഷൻ റിലീഫ് അടിയന്തര പ്രാർത്ഥനാ അഭ്യർത്ഥന : സഭയേ, ഇന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയ്ക്കായി ഞങ്ങൾക്ക് നിരന്തരമായ തീക്ഷ്ണമായ പ്രാർത്ഥനകൾ ആവശ്യമാണ്. നിരവധി പാസ്റ്റർമാരെ പോലീസ് സ്റ്റേഷനുകളിലേക്ക് കൊണ്ടുപോയി – പാസ്റ്റർ രമാകാന്ത്, അജയ് കുമാർ, രാംബച്ചൻ, രാം പ്രതാപ്, രഞ്ജീത് , ഗുഡ്ഡു, പാസ്റ്റർ ചീക്ക, ജയ്പ്രഭു, സുനിൽ, വിജയ്, രാംനിഹോർ. 29.11.23 ന് വൈകുന്നേരം 3:30 ന് പാസ്റ്റർ ചീക്കയുടെ ഭാര്യ ടോൾ ഫ്രീ നമ്പർ : 1800-1234-462-ൽ ഞങ്ങളെ വിളിച്ചു, ആരോ […]

പാസ്റ്ററും മൂന്നു വിശ്വാസികളും ഉത്തർ പ്രദേശ് പോലീസ് സ്റ്റേഷനിൽ

പെർസിക്യൂഷൻ റിലീഫ് അടിയന്തര പ്രാർത്ഥന അപ്ഡേറ്റ് ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിലെ ഒരു ഗ്രാമത്തിൽ പാസ്റ്റർ മിത്‌ലേഷ് സിംഗ് പ്രാർത്ഥനായോഗം നടത്തുകയായിരുന്നു, അദ്ദേഹം പ്രസംഗിക്കാൻ പോകുമ്പോൾ പോലീസ് വന്ന് പാസ്റ്ററെയും 3 വിശ്വാസികളായ മനോജ്, കല്ലുറാം, സന്ദീപ് എന്നിവരെയും കൊണ്ടുപോയി. പാസ്റ്റർമാരുടെ ഭാര്യ സുനിത വിളിച്ച് ഞങ്ങളെ അറിയിച്ചു. കുറ്റം ചുമത്താതെ അവരെ ഉടൻ മോചിപ്പിക്കാൻ സഭ പ്രാർത്ഥിക്കുക. സുനിത പോലീസ് സ്റ്റേഷനിലേക്കുള്ള വഴിയിലാണ്. തീയതി : 2/11/23. സമയം : 2.20 PM അപ്ഡേറ്റ് പ്രാർത്ഥിച്ചതിന് […]

ക്രിസ്തീയ പ്രിൻസിപ്പലും അധ്യാപകർക്കുമെതിരെ പോലീസ് കേസ് (ഉത്തർ പ്രദേശ്)

പെർസിക്യൂഷൻ റിലീഫ് അടിയന്തര പ്രാർത്ഥന അപ്ഡേറ്റ്: ഉത്തർപ്രദേശിലെ ബാൻസിയിൽ 1200-ഓളം കുട്ടികളുള്ള, 32 വർഷമായി സമൂഹത്തിന് സേവനം നൽകുന്ന ETON സ്കൂൾ ചില വിരോധികൾ ലക്ഷ്യമിടുന്നു. സ്‌കൂൾ മാനേജ്‌മെന്റിനെതിരെ മതപരിവർത്തനം ആരോപിച്ച്, പ്രിൻസിപ്പലും അധ്യാപകരുമടക്കം 55 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്ത വാർത്താ പത്രത്തിലെ ലേഖനം പറയുന്നു. സഭ ദയവായി ഉപവസിക്കുകയും സാഹചര്യത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുക. ഞങ്ങളുടെ അഭിഭാഷകർ ആവശ്യമായ സഹായം നൽകുന്നു. Br Dasan [പ്രിൻസിപ്പൽ] അറിയിച്ചത് തീയതി : 1/11/23 പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്കായി 24×7 […]

CALL TOLL FREE

1800-1234-461

Copyright © 2017 Persecution Relief | All rights reserved. Privacy Policy
Translate »
error: PR Says Content is Protected !!