ഉത്തർപ്രദേശിലെ ഖലീലാബാദ് ജയിലിൽ കഴിയുന്ന പാസ്റ്റർ ജോസ് പുല്ലുവേലിലിനെയും ഭാര്യ ഏലമ്മയെയും പേർസിക്യൂഷൻ റിലീഫ് അഡ്വക്കേറ്റ് സാബു തോമസ് സന്ദർശിച്ചു.

പെർസിക്യൂഷൻ റിലീഫ് പ്രാർത്ഥന അപ്ഡേറ്റ്: പേർസിക്യൂഷൻ റിലീഫ് അഡ്വക്കേറ്റ് സാബു തോമസ് ഉത്തർപ്രദേശിലെ ഖലീലാബാദ് ജയിലിൽ കഴിയുന്ന പാസ്റ്റർ ജോസ് പുല്ലുവേലിലിനെയും ഭാര്യ ഏലമ്മയെയും സന്ദർശിച്ചു. കർത്താവിന്റെ സന്തോഷത്തോടെ പരസ്പരം സ്നേഹിക്കുവാനും എല്ലാ ഉദ്യോഗസ്ഥരെയും ബഹുമാനിക്കുവാനും എല്ലാവരെയും പ്രോത്സാഹിപ്പിച്ചുകൊണ്ട്, തടവുകാരെ സേവിക്കാനും അവരുമായി സഹവസിക്കാനും ഉള്ള അവസരമായി ജയിൽവാസം ഉപയോഗപ്പെടുത്താൻ കഴിഞ്ഞതിൽ അവർ രണ്ടുപേരും കർത്താവിൽ സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നതിനാൽ നമുക്ക് ദൈവത്തെ സ്തുതിക്കാം. ഉത്തർപ്രദേശ് നിയമവിരുദ്ധമായ മതപരിവർത്തന നിരോധന നിയമം, 2020 3,5(1) & 298 […]

പരസ്യയോഗം ബലമായി തടഞ്ഞു

കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ യേശുക്രിസ്തുവിന്റെ സുവിശേഷം പങ്കുവെക്കുന്നതിൽ നിന്ന് ക്രിസ്ത്യാനികളെ നിർബന്ധിതമായി തടഞ്ഞു. ഓരോ ഇന്ത്യൻ പൗരനും ഇഷ്ടമുള്ള മതം പ്രസംഗിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന അവകാശം നൽകുന്നു. ഇതേ അവകാശം ഓരോ പൗരനും തന്റെ മതത്തെക്കുറിച്ച് അറിയിക്കാനുള്ള അവകാശം നൽകുകയും ഒരു ഭയവുമില്ലാതെ എല്ലാവരിലും അത് പ്രചരിപ്പിക്കാനുള്ള അവസരം നൽകുകയും ചെയ്യുന്നു. https://www.facebook.com/share/v/Cw1LfZPReNdvx41d/?mibextid=nvWvQA പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്കുള്ള ഹെൽപ്പ്ലൈൻ : 1800-1234-461 ക്രിസ്തീയ പീഡനത്തെ സംബന്ധിച്ചുള്ള ദൈനംദിന പ്രാർത്ഥന വിഷയങ്ങൾ ലഭിക്കേണ്ടതിനായി നിങ്ങളുടെ പേരും ജില്ലയുടെ പേരും […]

സ്‌കൂളിലെ പ്രിൻസിപ്പൽ ഉൾപ്പെടെ 55 അധ്യാപകർക്കെതിരെ എഫ്‌ഐആർ (ഉത്തർ പ്രദേശ്)

ഉത്തർപ്രദേശിലെ സിദ്ധാർത്ഥ് നഗർ ജില്ലയിലെ ബസ്തിയിലുള്ള ഈറ്റൺ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രിൻസിപ്പൽ ഉൾപ്പെടെ 55 അധ്യാപകർക്കെതിരെ എഫ്‌ഐആർ (നമ്പർ 0326, 30/10/23), IPC യുടെ 188, 504, 506, വകുപ്പ് 3(1) (d) SC, ST ആക്റ്റ് 1989, നിയമവിരുദ്ധമായ മതനിരോധന നിയമം ഉത്തർപ്രദേശ് , 2021-ന്റെ സെക്ഷൻ 3, 5(1) എന്നിവ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഏറ്റൺ സ്‌കൂൾ പ്രിൻസിപ്പൽ ബ്രദർ ഡി.എസ്.ദാസൻ പെർസ്‌ക്യൂഷൻ റിലീഫിനെ അറിയിച്ചു. 29/10/23 ഞായറാഴ്‌ച സ്‌കൂളിൽ പ്രാർത്ഥനായോഗം നടന്നുകൊണ്ടിരിക്കെ, […]

നവി മുംബൈയിൽ പോലീസ് കസ്റ്റഡിയിൽ ആയിരിക്കുന്ന പാസ്റ്റർ അവിനാഷിനായും പാസ്റ്റർ നിലേഷിനായും പ്രാർത്ഥിക്കുക

പാസ്റ്റർ അവിനാഷിനെയും പാസ്റ്റർ നിലേഷിനെയും കുറച്ച് ആളുകൾ മർദ്ദിക്കുകയും നവി മുംബൈയിലെ ബേലാപൂർ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരിക്കുന്നു. ഒരു കുറ്റവും ചുമത്താതെ ഉടൻ മോചപ്പിക്കേണ്ടതിനായി സഭയായി പ്രാർത്ഥിക്കുക.   പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്കായി 24×7 ടോൾ ഫ്രീ നമ്പർ 1800-1234-461. ക്രിസ്തീയ പീഡനത്തെ സംബന്ധിച്ചുള്ള ദൈനംദിന പ്രാർത്ഥന വിഷയങ്ങൾ ലഭിക്കേണ്ടതിനായി നിങ്ങളുടെ പേരും ജില്ലയുടെ പേരും +91 9993200020 വാട്സാപ്പിൽ അയച്ചു തരിക

Scared of a solemn hymn? Dropping Mahatma Gandhi’s favorite hymn is another move by Narendra Modi to bury India’s past John DayalJohn Dayal, New DelhiPublished: January 25, 2022 10:31 AM GMT Until New Year’s Day, not many people other than Christians in India, Catholics among them, who attend the English Sunday services in their neighborhood […]

CALL TOLL FREE

1800-1234-461

Copyright © 2017 Persecution Relief | All rights reserved. Privacy Policy
Translate »
error: PR Says Content is Protected !!