ഉത്തർപ്രദേശിലെ ഖലീലാബാദ് ജയിലിൽ കഴിയുന്ന പാസ്റ്റർ ജോസ് പുല്ലുവേലിലിനെയും ഭാര്യ ഏലമ്മയെയും പേർസിക്യൂഷൻ റിലീഫ് അഡ്വക്കേറ്റ് സാബു തോമസ് സന്ദർശിച്ചു.

പെർസിക്യൂഷൻ റിലീഫ് പ്രാർത്ഥന അപ്ഡേറ്റ്: പേർസിക്യൂഷൻ റിലീഫ് അഡ്വക്കേറ്റ് സാബു തോമസ് ഉത്തർപ്രദേശിലെ ഖലീലാബാദ് ജയിലിൽ കഴിയുന്ന പാസ്റ്റർ ജോസ് പുല്ലുവേലിലിനെയും ഭാര്യ ഏലമ്മയെയും സന്ദർശിച്ചു. കർത്താവിന്റെ സന്തോഷത്തോടെ പരസ്പരം സ്നേഹിക്കുവാനും എല്ലാ ഉദ്യോഗസ്ഥരെയും ബഹുമാനിക്കുവാനും എല്ലാവരെയും പ്രോത്സാഹിപ്പിച്ചുകൊണ്ട്, തടവുകാരെ സേവിക്കാനും അവരുമായി സഹവസിക്കാനും ഉള്ള അവസരമായി ജയിൽവാസം ഉപയോഗപ്പെടുത്താൻ കഴിഞ്ഞതിൽ അവർ രണ്ടുപേരും കർത്താവിൽ സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നതിനാൽ നമുക്ക് ദൈവത്തെ സ്തുതിക്കാം. ഉത്തർപ്രദേശ് നിയമവിരുദ്ധമായ മതപരിവർത്തന നിരോധന നിയമം, 2020 3,5(1) & 298 […]

Persecution Relief Advocate Sabu Thomas visted Pastor Jose Pulluvellil and his wife Elamma in Khalilabad Jail, UP

PERSECUTION RELIEF PRAYER UPDATE: Persecution Relief Advocate Sabu Thomas visited Pastor Jose Pulluvellil and his wife Elamma in Khalilabad Jail in Uttar Pradesh. Let us Praise God that they both are doing absolutely fine and rejoicing in the Lord that they are able to use their imprisonment as an opportunity to serve the inmates and […]

“Not against people following Christianity but oppose cow slaughtering, religious conversion”: Chhattisgarh CM Sai

“Not against people following Christianity but oppose cow slaughtering, religious conversion”: Chhattisgarh CM Sai Raipur (Chhattisgarh) [India], December 16 (ANI): Clarifying stance, Chhattisgarh Chief Minister Vishnu Deo Sai stated that he is not against people following Christianity as their religious faith adding that his concerns revolve around specific actions like the “slaughtering of cows and […]

പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ച ബീഹാർ സിവാൻ ജില്ലയിലെ പാസ്റ്റർ അരവിന്ദ് കുമാറിനായി പ്രാർത്ഥിക്കുക

പെർസിക്യൂഷൻ റിലീഫ് അടിയന്തര പ്രാർത്ഥന അപ്ഡേറ്റ്: പാസ്റ്റർ അരവിന്ദ് കുമാറിനെ ബീഹാർ സംസ്ഥാനത്തെ സിവാൻ ജില്ലയിലെ ബസന്ത്പൂരിലുള്ള ആദർശ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി ഞങ്ങളുടെ ഹെൽപ്പ് ലൈൻ നമ്പർ 1800-1234-461-ൽ പാസ്റ്റർ റവീഷ് റൊണാൾഡ് അറിയിച്ചു. കുറ്റം ചുമത്താതെ ഉടൻ മോചനത്തിനായി ദൈവസഭ പ്രാർത്ഥിക്കുക. തീയതി : 2/12/24, സമയം : 3:02 PM ക്രിസ്തീയ പീഡനത്തെ സംബന്ധിച്ചുള്ള ദൈനംദിന പ്രാർത്ഥന വിഷയങ്ങൾ ലഭിക്കേണ്ടതിനായി നിങ്ങളുടെ പേരും ജില്ലയുടെ പേരും +91 9993200020 വാട്സാപ്പിൽ അയച്ചു തരിക […]

ഉത്തർ പ്രദേശിലെ സോൻഭദ്ര ജില്ലക്കായി അടിയന്തരമായി പ്രാർത്ഥിക്കുക

പെർസെക്യൂഷൻ റിലീഫ് അടിയന്തര പ്രാർത്ഥനാ അഭ്യർത്ഥന : സഭയേ, ഇന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയ്ക്കായി ഞങ്ങൾക്ക് നിരന്തരമായ തീക്ഷ്ണമായ പ്രാർത്ഥനകൾ ആവശ്യമാണ്. നിരവധി പാസ്റ്റർമാരെ പോലീസ് സ്റ്റേഷനുകളിലേക്ക് കൊണ്ടുപോയി – പാസ്റ്റർ രമാകാന്ത്, അജയ് കുമാർ, രാംബച്ചൻ, രാം പ്രതാപ്, രഞ്ജീത് , ഗുഡ്ഡു, പാസ്റ്റർ ചീക്ക, ജയ്പ്രഭു, സുനിൽ, വിജയ്, രാംനിഹോർ. 29.11.23 ന് വൈകുന്നേരം 3:30 ന് പാസ്റ്റർ ചീക്കയുടെ ഭാര്യ ടോൾ ഫ്രീ നമ്പർ : 1800-1234-462-ൽ ഞങ്ങളെ വിളിച്ചു, ആരോ […]

പരസ്യയോഗം ബലമായി തടഞ്ഞു

കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ യേശുക്രിസ്തുവിന്റെ സുവിശേഷം പങ്കുവെക്കുന്നതിൽ നിന്ന് ക്രിസ്ത്യാനികളെ നിർബന്ധിതമായി തടഞ്ഞു. ഓരോ ഇന്ത്യൻ പൗരനും ഇഷ്ടമുള്ള മതം പ്രസംഗിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന അവകാശം നൽകുന്നു. ഇതേ അവകാശം ഓരോ പൗരനും തന്റെ മതത്തെക്കുറിച്ച് അറിയിക്കാനുള്ള അവകാശം നൽകുകയും ഒരു ഭയവുമില്ലാതെ എല്ലാവരിലും അത് പ്രചരിപ്പിക്കാനുള്ള അവസരം നൽകുകയും ചെയ്യുന്നു. https://www.facebook.com/share/v/Cw1LfZPReNdvx41d/?mibextid=nvWvQA പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്കുള്ള ഹെൽപ്പ്ലൈൻ : 1800-1234-461 ക്രിസ്തീയ പീഡനത്തെ സംബന്ധിച്ചുള്ള ദൈനംദിന പ്രാർത്ഥന വിഷയങ്ങൾ ലഭിക്കേണ്ടതിനായി നിങ്ങളുടെ പേരും ജില്ലയുടെ പേരും […]

उड़ीसा में विश्वासियों को पीटा

पर्सीक्यूशन रिलीफ तत्काल प्रार्थना अनुरोध : ओडिशा के सुंदरगढ़ जिले के पादरी रमेश ने हमें सूचित किया है कि उनके दो विश्वासियों अनिरुद्ध और शुशांत को गांव में कट्टरपंथियों ने पीटा। करीब 4 ईसाई परिवारों को गांव के कुएं से पानी न लेने देने समेत कई तरह से परेशान किया जा रहा है। एक बैठक […]

उत्तर प्रदेश पुलिस स्टेशन में पादरी और तीन विश्वासी

पर्सीक्यूशन रिलीफ तत्काल प्रार्थना अनुरोध : पादरी मितलेश सिंह उत्तर प्रदेश राज्य के लखीमपुर खीरी जिले के एक गाँव में प्रार्थना सभा आयोजित कर रहे थे, जैसे ही वह उपदेश देने जा रहे थे, पुलिस आई और पादरी और 3 विश्वासियों मनोज, कल्लूराम और संदीप को ले गई। पादरी की पत्नी सुनीता ने फोन कर […]

പാസ്റ്ററും മൂന്നു വിശ്വാസികളും ഉത്തർ പ്രദേശ് പോലീസ് സ്റ്റേഷനിൽ

പെർസിക്യൂഷൻ റിലീഫ് അടിയന്തര പ്രാർത്ഥന അപ്ഡേറ്റ് ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിലെ ഒരു ഗ്രാമത്തിൽ പാസ്റ്റർ മിത്‌ലേഷ് സിംഗ് പ്രാർത്ഥനായോഗം നടത്തുകയായിരുന്നു, അദ്ദേഹം പ്രസംഗിക്കാൻ പോകുമ്പോൾ പോലീസ് വന്ന് പാസ്റ്ററെയും 3 വിശ്വാസികളായ മനോജ്, കല്ലുറാം, സന്ദീപ് എന്നിവരെയും കൊണ്ടുപോയി. പാസ്റ്റർമാരുടെ ഭാര്യ സുനിത വിളിച്ച് ഞങ്ങളെ അറിയിച്ചു. കുറ്റം ചുമത്താതെ അവരെ ഉടൻ മോചിപ്പിക്കാൻ സഭ പ്രാർത്ഥിക്കുക. സുനിത പോലീസ് സ്റ്റേഷനിലേക്കുള്ള വഴിയിലാണ്. തീയതി : 2/11/23. സമയം : 2.20 PM അപ്ഡേറ്റ് പ്രാർത്ഥിച്ചതിന് […]

സ്‌കൂളിലെ പ്രിൻസിപ്പൽ ഉൾപ്പെടെ 55 അധ്യാപകർക്കെതിരെ എഫ്‌ഐആർ (ഉത്തർ പ്രദേശ്)

ഉത്തർപ്രദേശിലെ സിദ്ധാർത്ഥ് നഗർ ജില്ലയിലെ ബസ്തിയിലുള്ള ഈറ്റൺ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രിൻസിപ്പൽ ഉൾപ്പെടെ 55 അധ്യാപകർക്കെതിരെ എഫ്‌ഐആർ (നമ്പർ 0326, 30/10/23), IPC യുടെ 188, 504, 506, വകുപ്പ് 3(1) (d) SC, ST ആക്റ്റ് 1989, നിയമവിരുദ്ധമായ മതനിരോധന നിയമം ഉത്തർപ്രദേശ് , 2021-ന്റെ സെക്ഷൻ 3, 5(1) എന്നിവ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഏറ്റൺ സ്‌കൂൾ പ്രിൻസിപ്പൽ ബ്രദർ ഡി.എസ്.ദാസൻ പെർസ്‌ക്യൂഷൻ റിലീഫിനെ അറിയിച്ചു. 29/10/23 ഞായറാഴ്‌ച സ്‌കൂളിൽ പ്രാർത്ഥനായോഗം നടന്നുകൊണ്ടിരിക്കെ, […]

നവി മുംബൈയിൽ പോലീസ് കസ്റ്റഡിയിൽ ആയിരിക്കുന്ന പാസ്റ്റർ അവിനാഷിനായും പാസ്റ്റർ നിലേഷിനായും പ്രാർത്ഥിക്കുക

പാസ്റ്റർ അവിനാഷിനെയും പാസ്റ്റർ നിലേഷിനെയും കുറച്ച് ആളുകൾ മർദ്ദിക്കുകയും നവി മുംബൈയിലെ ബേലാപൂർ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരിക്കുന്നു. ഒരു കുറ്റവും ചുമത്താതെ ഉടൻ മോചപ്പിക്കേണ്ടതിനായി സഭയായി പ്രാർത്ഥിക്കുക.   പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്കായി 24×7 ടോൾ ഫ്രീ നമ്പർ 1800-1234-461. ക്രിസ്തീയ പീഡനത്തെ സംബന്ധിച്ചുള്ള ദൈനംദിന പ്രാർത്ഥന വിഷയങ്ങൾ ലഭിക്കേണ്ടതിനായി നിങ്ങളുടെ പേരും ജില്ലയുടെ പേരും +91 9993200020 വാട്സാപ്പിൽ അയച്ചു തരിക

CALL TOLL FREE

1800-1234-461

Copyright © 2017 Persecution Relief | All rights reserved. Privacy Policy
Translate »
error: PR Says Content is Protected !!