ക്ഷമയ്ക്കായി മധ്യസ്ഥത വഹിക്കുക
പീഡനത്തിനിരയായവർക്ക് പെർസിക്യൂഷൻ റിലീഫ് ദൈനംദിന മന്ന 12 ഫെബ്രുവരി 2024 ക്ഷമയ്ക്കായി മധ്യസ്ഥത വഹിക്കുക “എന്നാൽ യേശു:പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ എന്നു പറഞ്ഞു. അനന്തരം അവർ അവന്റെ വസ്ത്രം വിഭാഗിച്ചു ചീട്ടിട്ടു.“ ലൂക്കൊസ് 23:34 ധ്യാനിക്കാം തന്നെ ഉപദ്രവിച്ച യഹൂദൻമാരോട് ക്ഷമിക്കാനായി യേശു പ്രാർത്ഥിച്ചു. തന്റെ കാൽച്ചുവടുകൾ പിൻപറ്റുവാൻ വേണ്ടിയാണ് അവൻ ഈ വാക്കുകൾ പറഞ്ഞത്. ഈ വാക്കുകൾ ഉച്ചരിച്ചുകൊണ്ട് അവൻ തന്റെ നിരുപാധികമായ സ്നേഹത്തെ പ്രദർശിപ്പിച്ചു. […]