അനുരഞ്ജനം
പീഡിപ്പിക്കപ്പെടുന്നവർക്കായി പെർസിക്യൂഷൻ റിലീഫ് ദൈനംദിന മന്ന 10 ഫെബ്രുവരി 2024 അനുരഞ്ജനം ”ഏശാവ് ഓടിവന്നു അവനെ എതിരേറ്റു, ആലിംഗനം ചെയ്തു; അവന്റെ കഴുത്തിൽ വീണു അവനെ ചുംബിച്ചു, രണ്ടുപേരും കരഞ്ഞു.” ഉല്പത്തി 33:4 ധ്യാനിക്കുക. ഈ കൂടിക്കാഴ്ചയെക്കുറിച്ച് യാക്കോബ് തികച്ചും ആശങ്കാകുലനായിരുന്നു, എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് തനിക്ക് അറിയാത്ത അവസ്ഥ; അവന്റെ ജീവൻ അപകടത്തിലായേക്കാമെന്ന് തനിക്കറിയാമായിരുന്നു. ഏശാവ് അവനെ കൊല്ലാൻ ആഗ്രഹിച്ചതുകൊണ്ടാണ് ലാബാനിലേക്ക് തനിക്ക് ആദ്യം ഓടിപ്പോകേണ്ടി വന്നത്. മേൽപ്പറഞ്ഞ വാക്യത്തിലെ സന്ദർഭം അത്തരമൊരു പ്രത്യേക നിമിഷമാണ്; എന്നാൽ […]