മാറ്റപ്പെട്ട വ്യക്തിത്വം
പീഡിപ്പിക്കപ്പെടുന്നവർക്കായി പെർസിക്യൂഷൻ റിലീഫ് ദൈനംദിന മന്ന 8 ഫെബ്രുവരി 2024 മാറ്റപ്പെട്ട വ്യക്തിത്വം ”നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും എന്നു അവൻ പറഞ്ഞു.“ ഉല്പത്തി 32:28 ധ്യാനിക്കാം. ഒരു വഞ്ചകനായാണ് യാക്കോബ് അറിയപ്പെട്ടിരുന്നത്. ദൈവവുമായി മല്ല് പിടിച്ച്, അവസാനം വന്നപ്പോൾ ദൈവം അവനു ഇസ്രായേൽ എന്ന പുതിയ പേര് നൽകി. ഇസ്രായേൽ എന്നാൽ “ദൈവം ഭരിക്കുന്നു” എന്നാണർത്ഥം. നാം യേശുവിന്റെ അനുയായികളാകുമ്പോൾ, നാം ഒരു […]